Sunday, 16 June 2013

words frm a LEGEND OF WORDS

എന്‍റെ കണ്‍ പീലികള്‍ അവന്‍ ബലമായി പറിച്ചെടുത്തു,മറ്റേ കൈയില്‍ അവന്റെ കണ്പീലികളും 
രണ്ടും എന്‍റെ നീല ഞരമ്പ്‌ തെളിഞ്ഞു നില്‍ക്കുന്ന കൈത്തണ്ടയില്‍ ചേര്‍ത്തു അമര്‍ത്തി കുറേ നേരം...
വിരലുകള്‍ വിടുവിച്ചപ്പോള്‍ വിളറി പോയ കൈത്തണ്ടയില്‍ പ്രണയത്തിന്റെ ചിഹ്നം...
ഒരു ചെറിയ നൊമ്പരം ...o.v vijayan

No comments:

Post a Comment