Sunday, 16 June 2013

memories of LOVE Frm KAMALA DAS

''നിന്റെ ശരീരം
എന്റെ തടവറയാണ്,
കൃഷ്ണാ
അതിനപ്പുറം എനിക്കൊന്നും കാണാനാവുന്നില്ല.
നിന്റെ കറുപ്പ്
എന്നെ അന്ധയാക്കുന്നു
നിന്റെ പ്രണയാര്‍ദ്രമായ വാക്കുകള്‍
സമര്‍ത്ഥമായ ലോകത്തിന്റെ 
ആരവത്തെ പുറത്തിട്ടടയ്ക്കുന്നു.'

No comments:

Post a Comment