Sunday, 16 June 2013

നിരാശാഭരിതനായ കാമുകന്റെ 'പ്രണയത്തിന്റെ അടിക്കുറിപ്പുകള്‍'

എന്നോടൊപ്പമെത്താന്‍ അവളല്പം ചെറുതായതായിരിക്കണം. അവള്‍ക്കൊപ്പമെത്താന്‍ ഞാന്‍ മുതിര്‍ന്നവന്റെ പ്രച്ഛന്നവേഷം അണിഞ്ഞതായിരിക്കണം.'

No comments:

Post a Comment