ITZ MONSOON.........WRITERS WILL WRITE SOON

'ഒരു കൊടുംമഴയത്ത്, പെരുമഴയത്താണ് ഞാന്‍ കുട്ടനാട്ടില്‍ പോയി ഇറങ്ങുന്നത്. കടത്തുകാരന്‍ ഒഴുക്കാണെന്നു പറഞ്ഞു. എന്റെ അപ്പന്റെ മരണമാണെന്ന് ഞാന്‍ പറഞ്ഞു. അവനു മനസ്സിലായി. അവന്‍ കഴുക്കോല്‍ എടുത്ത് ഊന്നുന്നു. ആറ്റില്‍ വാസ്തവത്തില്‍ വെള്ളത്തിന്റെ ഒഴുക്കുണ്ടായിരുന്നു. അവന്റെ കൂടെച്ചേര്‍ന്ന് ഞാനും കഴുക്കോല്‍ എടുത്ത് ഊന്നിയപ്പോള്‍ മാത്രമാണ് എന്റെ മരണത്തേക്കാള്‍ വലുതാണ് ഒഴുക്കെന്ന് മനസ്സിലായത്'- ജോണ്‍ എബ്രഹാം.'പെരുമഴ വരുന്നത് കാണാം. അകലത്തെ താഴ് വാരത്തില്‍ നിന്നുകയറി മേച്ചില്‍പുറത്തിന്റെ അറ്റത്ത് ഇളകുന്ന ഒരു തിരശ്ശീല പോലെ അല്‍പനിമിഷങ്ങള്‍ അതു നില്‍ക്കുന്നു. മേയുന്ന കാലികള്‍ അപ്പോഴേക്കും കൂട്ടംകൂടി കഴിഞ്ഞിരിക്കും. അസ്വസ്ഥതയോടെ അമറുകയും മഴയെ തടുക്കാനെന്നോണം കൊമ്പുതാഴ്ത്തിപ്പിടിക്കുകയും ചെയ്യുന്നത് കണ്ടാല്‍ ഉറപ്പിക്കാം, വരുന്നത് പേമഴയാണ്. ആകെ നനച്ചിട്ടേ കിഴക്കേ ചെരുവിലിറങ്ങി, പാടം കടന്നുപുഴയ്ക്കു മുകളിലെത്തൂ. വരുന്നത് പോലെ മഴ പോകുന്നതും ഞങ്ങള്‍ക്കു കാണാം. പുസ്തകക്കെട്ടു നനയാതിരിക്കാന്‍ ഷര്‍ട്ടിനകത്ത് നെഞ്ചിന്‍കൂടോടപ്പിച്ച്, കുട കാറ്റില്‍ പിടിവിട്ടുപോകാതെ പതുക്കെപ്പതുക്കെ നടക്കണം. ഞങ്ങള്‍ക്കതു ശീലമായിരുന്നു.'-എം.ടി
'പെട്ടെന്ന് വീണ്ടും മഴ. അലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീണത്. ഇറയില്‍നിന്ന് വെളളം മുറ്റത്തേയ്ക്ക് തെറിച്ചുകൊണ്ടിരുന്നു. ഇറയില്‍നിന്നു വീഴുന്ന മഴനാരുകള്‍ക്ക് കയറിന്റെ വണ്ണം. മുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാടപോലെ. പിന്നെ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങിവരികയായിരുന്നു. പൊങ്ങിയ വെള്ളത്തില്‍ വീര്‍ത്തുവരുന്ന നീര്‍പ്പോളകള്‍ മഴത്തുള്ളികള്‍തട്ടി പൊട്ടിപ്പോകുന്നു. മുറ്റത്തുനിന്ന് വെള്ളം വരമ്പുകഴിഞ്ഞ്, നടവഴികഴിഞ്ഞ്, വേലികടന്ന് കരഞ്ഞുപാഞ്ഞുപോകയാണ്. തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചു. പെട്ടെന്ന് മഴ ഉറക്കെ കരയാന്‍തുടങ്ങി. മഴയെ കാറ്റ് അടിച്ചോടിക്കുമ്പോള്‍ മഴ പാവാടത്തുണിപോലെ പാറുന്നുണ്ടായിരുന്നു. മണ്ണില്‍നിന്ന് ആവി പൊങ്ങിയിരുന്നു. ആവിയെ മഴ ഒളിപ്പിക്കുന്നതായി തോന്നിയിരുന്നു. മഴ, നല്ല മഴ, മഴ, മഴ, എന്റെ മഴ.'- എന്‍. പി. മുഹമ്മദ്

'അയാള്‍ ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. കടുത്ത ചാര നിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും അരിച്ചു വരുന്നുണ്ടോ എന്ന് അയാള്‍ ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു. കാറ്റ് മൂളിക്കൊണ്ടിരുന്നു. മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ്. കാറ്റിന്റെ മുഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം നിലച്ചു പോകുന്നു; താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ; മഴയുടെ ശബ്ദം; മഴയുടെ താളം; മഴ,മഴ..' - ടി.പദ്മനാഭന്‍


കായലിനുമേല്‍ മഴ കോരിപ്പെയ്ത രാത്രിയില്‍ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകളിലെത്തിയ മിന്നലിന്റെ വെട്ടത്തില്‍ പരസ്​പരം നഗ്‌നത കാണാന്‍ ഔത്സുക്യം കാണിച്ച ആ രാത്രിയില്‍ തൂവാനത്തുമ്പുമേറ്റി വന്ന്, ഞങ്ങള്‍ ആ പഴയ കഥ പറഞ്ഞു; ജയകൃഷ്ണനുമൊത്ത് കൂനൂരില്‍ പോയ കഥ. ജയകൃഷ്ണന്‍ എന്ന ഭ്രാന്തന്‍ ചെറുപ്പക്കാരന്റെ ചെയ്തികളുടെ കഥ, ജയകൃഷ്ണന്റെ കഥ' - പദ്മരാജന്‍


'ശക്തിയായ മഴയുണ്ടാവുന്ന അവസരങ്ങളില്‍ ഇലകള്‍ കുരുമുളകുകുലകളുടെ മേല്‍ചാഞ്ഞിട്ട് അതിനെ മറച്ചുപിടിച്ചു മഴ നനയാതെ നോക്കും. മഴ മാറിയാല്‍ ഇല പൂര്‍വസ്ഥാനത്ത് വന്നുനില്ക്കും. മഴ വരുന്ന അവസരങ്ങളിലെല്ലാം ഇപ്രകാരം കുലകളെ കാത്തുരക്ഷിക്കും'- ഇബ്‌നു ഖുര്‍ദാദ്‌ബെ

പണ്ടെല്ലാം വിഷു കഴിഞ്ഞാല്‍ കേരളപ്രകൃതി വേഷം മാറുകയായി. ഇന്ന് ഇടവപ്പാതി കഴിഞ്ഞാലും മഴ മടി വിട്ടുപെയ്യാന്‍ തുടങ്ങില്ല. ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്യാത്തതെന്തെടോ എന്ന് ഒരു കേരളീയകാരണവരോട് ചോദിച്ചാല്‍ അദ്ദേഹം സംശയലേശം കൂടാതെ പറയും:
പാറപ്പുറത്ത് കോന്തൂന്റെ 
പല്ലു തേക്കാത്ത കാരണം. 
ശരിയാണ്. ചന്തുവും കോന്തുവും നേരത്തിന് പല്ലുതേക്കാതിരുന്നാല്‍ കാലത്തിന് മഴയുണ്ടാകുന്നതെങ്ങെനെയാണ്. ചന്തുവും കോന്തുവും പല്ലു തേച്ചാല്‍ മാത്രം പോരാ, കാടു തൊടരുത്, കുളം തൂര്‍ക്കരുത്, തോട് മൂടരുത്, പുഴ വിലക്കരുത്, കണ്ടോണം കാട്ടരുത്, കേട്ടോണം കൊട്ടരുത്- ഇങ്ങനെയൊക്കെയായാലേ നാട്ടില്‍ കാലാകാലത്തിന് മഴയുണ്ടാവൂ.
താഴോട്ട് മഴ വേണമെങ്കില്‍ മേലോട്ട് മിഴി വേണം. ഒന്നു സൂക്ഷിച്ച് നോക്കു, നമ്മുടെയെല്ലാം കണ്ണ് കുപ്പായക്കീശയിലല്ലേ'.-കുഞ്ഞുണ്ണി

'മരങ്ങള്‍ക്ക് മേലേ നിന്ന ആവിയില്‍ പുതഞ്ഞ മഴ, മഴയുടെ തുള്ളി, വയനമരത്തോട് തൊട്ടുനില്ക്കുന്ന കൊന്നത്തെങ്ങിന്റെ തുഞ്ചാണിയോലയുടെ തുമ്പില്‍ കുരുങ്ങി കീഴോട്ടൊഴുകി ഒഴുകിയൊഴുകി മടലിലുടക്കാതെ ഓലയില്‍ച്ചിതറാതെ തടിയിലൂടെ നെടുനീളെ കീഴോട്ടുരുണ്ട്, തടിയോടുരുമ്മിക്കിടക്കുന്ന മണലില്‍ ഒരു തുളയുണ്ടാക്കി മറയുമ്പോള്‍ , കുട്ടി വാതിലിന്റെ സാക്ഷയിളക്കി, ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുന്നു. പുറത്തിരുട്ടാണ്. ഇരുട്ടില്‍ മഴ കനക്കുന്നു. പാറി വന്ന മഴ. ചിറകുകള്‍ വിതര്‍ത്തിപ്പറക്കുന്ന കഴുകന്‍മഴ'- പി.പത്മരാജന്‍

The monsoon is here. We no longer need to look at the skies and wonder what we did to deserve living in an inferno. On a more serious note, farmers are heaving a sigh of relief because their crops depend on the seasonal rains.
During the monsoon, one of the best things to do – instead of venturing out in the traffic and waterlogged streets – is to sit on your balcony or near a window and let the rain splatter your face while you sip a hot cup of “chai,” or as we say in Bengal, “cha” – and as the rest of the world says, “tea.”
I cook a lot and am quite good at whipping up fancy fare like roasts and cherry clafoutis and murgh pasanda. But the real test of my culinary skills has always been to prepare the perfect cup of chai. There isn’t one cup that suits everyone. Some people like it black, some like it with a dash of honey, some like a blend and others like it masala, the perfect comfort chai.
If you don’t boil, steep or brew just right, you’ll be left with a tasteless brown liquid or a bitter black brew.
Here’s a list of my favourite ways of making tea. I’m sure everyone has their own twist to the perfect cuppa, so let us know. Sharing, after all, is caring.
My Tip 2 Comfort chai   
This is the chai you get on railway platforms and at most people’s homes. It’s lovely and the perfect cup to sit with while wondering why every day can’t be a rainy day. For this you must not use long leaf loose tea because the chai needs to be brewed for a while. You can’t boil or brew loose leaf tea because it just becomes bitter. Get yourself some good Assam blend. I use Tata Tea Gold.
· If you’re making six cups of tea, you’ll need seven level teaspoons of tea.
· Place six cups of water and one cup of milk in a pan. Set to boil.
· While the water and milk is on the hob, add one teaspoon of freshly grated ginger, two green cardamoms that have been bashed so the skin is bruised, and a one inch stick of cinnamon. Tweak the spices to your taste (a British friend told me the taste of cardamom reminds her of soap, and it’s reminded me of soap ever since as well.) Some people even add two or thee peppercorns. I don’t.
· Add the tea leaves. Stir.
· As the tea comes to the boil, turn the flame low. Let the brew simmer for five minutes.
· Take off the flame, strain and pour into individual mugs or into a thermos flask. Add sugar to taste. Otherwise add six teaspoons of sugar to the entire brew while boiling
For my Mallu people in a hurry....I will give a tip 
If you love your tea but really can’t be bothered to brew, steep, pour and tweak, don’t worry. Buy a good brand of tea bag like Tetley or Twinings. One of my favorite mixes is with Earl Grey, which has a unique and absolutely delicious taste. However I find it too weak a liquor and too fragrant on its own, so I’ve made my own blend.
· Take a teabag of Earl Grey.
·  Take a teabag of Assam tea.
·  Place both in a tea cup.
·  Pour boiling water over the two bags and cover the cup with a saucer.
·  Leave for three to four minutes, maximum.
·  Take out the tea bags, squeeze them against a teaspoon to remove all the liquor. Chuck the bags.
·  Add a teaspoon of sugar and milk to taste (although I don’t put more than two teaspoons of milk at most.)
·  Sip. And feel blissed out.

The timely arrival of monsoon rains over southern and western India has cheered policymakers and farmers alike because the seasonal downpours largely determine farm output.
But doubts are now surfacing over whether the prediction of normal rains would hold for the crucial sowing month of July.
The southwest monsoon reached India’s mainland through the southern state of Kerala over the weekend and has progressed well to cover most parts of south India. It is expected to advance further over western India in the next week.
But rising temperatures over the eastern part of the Indian Ocean could prove to be a spoiler in July by sapping moisture away from the monsoon clouds over the subcontinent, says Jatin Singh, chief executive officer at Skymet, an India-based private weather forecasting agency.
Sowing of most summer season crops, including rice, oilseeds, lentils and cotton, start in full swing only a month after the monsoon enters India, normally in the first week of June. Below normal rains during the important sowing period could affect crop yields.
“The regions that are more susceptible to this uneven distribution of rainfall are northern India and parts of eastern and southern regions,” Mr Singh said.
The Hindu Business Line, a newspaper, Tuesday quoted Swadhin Behera, a scientist at the Tokyo-based Research Institute for Global Change, as making a similar case for a heating effect over the Indian Ocean drawing away the monsoon rains.
If these predictions turns out to be true, it could add to woes for farmers who suffered last year because of late arrival of rains over a quarter of the country. Western and southern parts of India are still experiencing the lingering effects of a drought.
The seasonal rains arrived late last year as an El Nino weather pattern that heats up the Pacific Ocean region drained away water from monsoon clouds in June and July, but later picked up in August and September as the weather phenomenon faded away.
“The warming of the Indian Ocean could be like a small El Nino this year,” said Mr Singh.
However, India’s state-run weather department brushed aside any concerns.
“There may not be much impact,” said D. Sivananda Pai, head of India Meteorological Department’s long-range forecast.

The picture(Pre-monsoon clouds are seen over the Victoria Memorial in Calcutta )will be clearer when the weather department will release its month-wise forecast in mid-June.