Sunday, 2 August 2015

ANBE-SHIVAM

മലകൾ നിലവിളികുകയാണ് എത്ര യുഗങ്ങളായ്‌  നിങ്ങളെന്നെ വെട്ടി പൊളിച്ചു  ശിവനെ വാർക്കുന്നു  ,വ്യക്ഷം മനുഷ്യനോട് സങ്കടപ്പെടുന്നു എത്രയോ നാളുകളായ് നിങ്ങളെന്നെ വെട്ടി മുറിച്ച് കുരിശ്  പണിയുന്നു  ,എന്നിട്ടുമെന്തേ നിങ്ങളിൽ ആരും കൃസ്തുവിനെയും ശിവനെയും കാണാതെ പോകുന്നു...ഇനിയും ആ നിലവിളികൾ തുടർന്നാൽ ....തീ പടര്‍ത്താനുഭയോഗിച്ച കമ്പോ കൊള്ളിയോ അടുപ്പ് കല്ലോ തന്നെയും കത്തിത്തീര്‍ന്നാലും തീ പിന്നെയും പടര്‍ന്നുകൊണ്ടിരിക്കും എല്ലാം എരിഞ്ഞടങ്ങും വരെ .......

No comments:

Post a Comment